24 April 2017

പിഴച്ചവൻ

പുതു വഴികൾ തേടി
അലഞ്ഞയെന്നെ..
വഴി തെറ്റി വന്നവൻ"
 എന്നാരോ വിളിച്ചു!

1 comment:

Unknown said...

Vazhi thetti alayunnavarkk sherikkum puthiya vzhikal kaanaam....👍